Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയ്​ക്ക്​...

സൗദിയ്​ക്ക്​ ആശ്വസിക്കാം; കോവിഡ്​ മുക്തർ ഒന്നരലക്ഷത്തി​േലക്ക്​

text_fields
bookmark_border
സൗദിയ്​ക്ക്​ ആശ്വസിക്കാം; കോവിഡ്​ മുക്തർ ഒന്നരലക്ഷത്തി​േലക്ക്​
cancel

റിയാദ്​: സൗദി അറേബ്യയ്​ക്ക്​ ആശ്വാസം പകർന്ന്​ കോവിഡ്​ മുക്തരായ ആളുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്​. തിങ്കളാഴ്​ച 4398 പേർ കൂടി സുഖം പ്രാപിച്ചതോടെ  ആകെ രോഗമുക്തരുടെ എണ്ണം 149634 ആയി. എന്നാൽ 4207 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ്​ ബാധിതരുടെ ആകെ എണ്ണം 213716 ആയി.  രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 62114 ആയി കുറഞ്ഞു​. ഇതിൽ 2254 പേർ ഗുരുതരസ്​ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.  52 പേരാണ്​ തിങ്കളാഴ്​ച മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 1968 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 60,064 കോവിഡ്​ ടെസ്​റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ  1,934,391 പി.സി.ആർ ടെസ്​റ്റുകളാണ്​ നടന്നത്​. ​തിങ്കളാഴ്​ച റിയാദ്​ 22, ജിദ്ദ 10, മക്ക 7, മദീന 4, ദമ്മാം 2, ഹുഫൂഫ്​ 2, ബുറൈദ 1, തബൂക്ക്​ 4 എന്നിവിടങ്ങളിലാണ്​ മരണം  റിപ്പോർട്ട്​ ചെയ്​തത്​. ജിദ്ദയിൽ മരണ സംഖ്യ 538 ഉം റിയാദിൽ 475 ഉം മക്കയിൽ 435 ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 199 പട്ടണങ്ങളാണ്​​ രോഗത്തി​ ​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
ഖത്വീഫ്​ 437, ഖമീസ്​ മുശൈത്​ 364, റിയാദ്​ 330, ദമ്മാം 293, ത്വാഇഫ്​ 279, ഹുഫൂഫ്​ 242, ജിദ്ദ 209, മുബറസ്​ 171, മക്ക 147, നജ്​റാൻ 133, തബൂക്ക്​ 101, ഹഫർ അൽബാത്വിൻ  70, ഖോബാർ 69, അബഹ 65, ഹാഇൽ 65, ജുബൈൽ 64, അറാർ 61, മദീന 59, ദഹ്​റാൻ 59, ബുറൈദ 53, ബെയ്​ഷ്​ 52, സഫ്​വ 46, അൽനമാസ്​ 45, വാദി ദവാസിർ 38,  ഉനൈസ 37, സകാക 30, അബൂഅരീഷ്​ 30, ശറൂറ 29, റിജാൽ അൽമ 28, മിദ്​നബ്​ 26, ബലാസ്​മർ 24, മജ്​മഅ 24, മഹായിൽ 23, ഹുത്ത ബനീ തമീം 19, അൽഅയൂൻ 18,  റാസതനൂറ 18, ജീസാൻ 17, യാംബു 16, അൽബദാഇ 15, സബ്​ത്​ അൽഅലായ 15, അൽജഫർ 14, ഖഫ്​ജി 14, അൽമജാരിദ 12, അൽമദ്ദ 11, അഹദ്​ റുഫൈദ 11,  അൽഅയ്​ദാബി 11, ബുഖൈരിയ 10, തനൂമ 10, സബ്​യ 10, സുൽഫി 10, അൽഹർജ 9, സാജർ 9, ഉറൈറ 8, ഖുൻഫുദ 7, റാനിയ 7, നാരിയ 7, ഹു​ൈറംല 7, അൽഅസിയ 6,  അൽഖഹ്​മ 6, അൽബഷായർ 6, ഖുറയാത്​ അൽഉൗല 6, ബെയ്​ഷ്​ 6, അൽഖർജ്​ 6, അൽബാഹ 5, മഖ്​വ 5, ബൽജുറഷി 5, അൽസഹൻ 5, തത്​ലീത്​ 5, അൽഹായ്​ത്​ 5,  ദർബ്​ 5, ഹുത്ത സുദൈർ 5, റഫാഇ അൽജംഷ്​ 5, തുമൈർ 5, തബർജൽ 4, ഹനാഖിയ 4, റിയാദ്​ അൽഖബ്​റ 4, അൽഖൂസ്​ 4, അൽഖറഇ 4, മൗഖഖ്​ 4, ഖുബാഷ്​ 4, താർ 4,  റഫ്​ഹ 4, സുലൈയിൽ 4, റുവൈദ അൽഅർദ 4, അഖീഖ്​ 3, മഹദ്​ അൽദഹബ്​ 3, അയൂൻ അൽജുവ 3, സാറാത്​ ഉബൈദ 3, ഖൈസൂമ 3, അൽമുവസം 3, അ​ല്ലൈത്​ 3,  അൽവജ്​ഹ്​ 3, ഖിൽവ 2, അലൈസ്​ 2, ഖൈബർ 2, ദറഇയ 2, മനാഫ്​ അൽഹുദൈദ 2, അൽഖുറയാത്​ 2, അൽമഹാനി 2, സാംത 2, ഹബോന 2, ഷഅബ 2, താദിഖ്​ 2,  വുതെലാൻ 2, ഹഖ്​ൽ 2, ദൂമത്​ അൽജൻഡൽ 2, സ്വായർ 1, അൽഖുവാര 1, ഉഖ്​ലത്​ അൽസൂഖൂർ 1, അൽമുസൈലിഫ്​ 1, നമീറ 1, മൈസാൻ 1, ഉമ്മു അൽദൂം 1, ദഹ്​റാൻ  അൽജനൂബ്​ 1, അബ്​ഖൈഖ്​ 1, സൽവ 1, സൈഹാത്​ 1, അൽറാഖ 1, അൽഗസല 1, ബഖഅ 1, അൽഅർദ 1, ദമദ്​ 1, അദം 1, റാബിഗ്​ 1, ത്വാഇഫ്​ 1, ദറഇയ 1, ദവാദ്​മി 1,  മറാത്​ 1, അൽബദ 1, ഉംലജ്​ 1.

മരണസംഖ്യ:
ജിദ്ദ 538, റിയാദ്​ 475, മക്ക 453, മദീന 97, ദമ്മാം 71, ഹുഫൂഫ്​ 64, ത്വാഇഫ്​ 37, ബുറൈദ 23, തബൂക്ക്​ 25, ജീസാൻ 14, അറാർ 16, മുബറസ്​ 13, ഖത്വീഫ് 12​, ഖോബാർ 11,  ഹഫർ അൽബാത്വിൻ 11, ബേയ്​ഷ്​ 9, അൽഖുവയ്യ 8, വാദി ദവാസിർ 8, സബ്​യ 7, അബഹ 7, അൽബാഹ 5, ഖമീസ്​ മുശൈത്​ 5​, മഹായിൽ 4, ഉനൈസ 4, നാരിയ 3,  ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, സകാക 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ​ 2, അൽബദാഇ 2, അൽഅയൂൺ 2, നജ്​റാൻ 2, റഫ്​ഹ 1,  അൽഖർജ്​ 1, അൽമജാരിദ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, അബൂഅരീഷ്​ 1, അഹദ്​ റുഫൈദ 1, ദഹ്​റാൻ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimalayalam newscovid 19
News Summary - saudi covid update
Next Story