Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ പുതുതായി 67 പേർക്ക് കോവിഡ്
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയിലെ കണക്കാണ് ആരോഗ്യ മന്ത്രാല യം പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 238 ആയി. പുതുതായി അസുഖം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ക്ക് വൈറസ് ബാധയുണ്ടായത് ഒരാളില്‍ നിന്നാണ്.
പുതുതായി അസുഖം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. റിയാദില്‍ 19, കിഴക്കന്‍ പ്രവിശ്യയില്‍ 23, ജിദ്ദയില്‍ 13, മക്കയില്‍ 11, അസീറില്‍ ഒന്ന്. ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ ഇതാദ്യമായാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
