Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 53 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
മരണം 3, രോഗമുക്തി 49
Saudi covid
cancel

റിയാദ്: സൗദി അറേബ്യയിൽ 53 പേർക്ക്​ കൂടി കോവിഡ്​ ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 40 പേർ​ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന്​​​ മരണം റിപ്പോർട്ട്​ ചെയ്​തു​. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,315 ഉം രോഗമുക്തരുടെ എണ്ണം 5,36,370 ഉം ആയി. ആകെ മരണസംഖ്യ 8,727 ആയി ഉയർന്നു.

രോഗബാധിതരിൽ 175 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 9, ബുറൈദ 2, ജീസാൻ 2, ദമ്മാം 2, അൽകാമിൽ 2, മറ്റ്​ 20 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 42,481,771 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid 19 updates
Next Story