Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീടുകളിലും...

വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണം

text_fields
bookmark_border
വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണം
cancel

റി​യാ​ദ്​: വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യും പു​ക ക​ണ്ടെ​ത്ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ്. അ​ഗ്​​നി​ബാ​ധ​യി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം നേ​ടു​ന്ന​തി​നാ​ണ്​ ഈ ​ക​രു​​ത​ലെ​ടു​ക്കാ​ൻ നി​ർ​ദേ​ശം. രാ​ജ്യ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളി​ലും ഫാ​ക്​​ട​റി​ക​ളി​ലു​മെ​ല്ലാം സ്​​മോ​ക്​ ഡി​റ്റ​ക്​​ട​റു​ക​ൾ സ്ഥാ​പി​ക്ക​ണം. തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​യാ​ൽ ത​ന്നെ മു​ന്ന​റി​യി​പ്പ്​ ല​ഭി​ക്കാ​ൻ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ഹാ​യി​ക്കും. കെ​ട്ടി​ട​ത്തി​​ന്റെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത്​ തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യാ​ൽ അ​പ്പോ​ൾ ത​ന്നെ സ്​​മോ​ക്​ ഡി​റ്റ​ക്​​ട​റു​ക​ൾ അ​ലാ​റം മു​ഴ​ക്കും. അ​ത്​ ഉ​ട​ൻ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സി​നെ അ​റി​യി​ച്ച്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ക​ഴി​യും.

ഇ​ക്കാ​ര്യം എ​ല്ലാ​വ​രും ശ്ര​ദ്ധ​യി​ൽ​​വെ​ക്ക​ണ​മെ​ന്നും സ്​​മോ​ക്​ ഡി​റ്റ​ക്​​ട​റു​ക​ൾ ചെ​റു​തും വ​ലു​തു​മാ​യ ഏ​ത്​ കെ​ട്ടി​ട​ത്തി​ലും ഘ​ടി​പ്പി​ക്കേ​ണ്ട​ത്​ നി​ർ​ബ​ന്ധ​മാ​ണെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Civil DefenseSmoke Alarms
News Summary - Saudi Civil Defense Stresses Importance of Smoke Alarms in Residences and Establishments
Next Story