Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ന​മ്മ​ൾ...

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ സൗ​ദി ചാ​പ്റ്റ​ർ അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
saudi chapter membership campaign inauguration
cancel
camera_alt

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ സൗ​ദി ചാ​പ്റ്റ​ർ അം​ഗ​ത്വ കാ​മ്പ​യി​ൻ ക​ബീ​ർ വൈ​ല​ത്തൂ​രി​ന് അം​ഗ​ത്വം ന​ൽ​കി പ്ര​സി​ഡ​ൻ​റ്​ ഷാ​ഹി​ദ് അ​റ​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള​ക്കൂ​ട്ട്’ സൗ​ദി ചാ​പ്റ്റ​ർ അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. റി​യാ​ദ് ശൈ​ഖ്​ ജാ​ബി​ർ റോ​ഡി​ലു​ള്ള ലു​ലു ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ബീ​ർ വൈ​ല​ത്തൂ​രി​ന് അം​ഗ​ത്വം ന​ൽ​കി പ്ര​സി​ഡ​ൻ​റ്​ ഷാ​ഹി​ദ് അ​റ​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫെ​ർ​മി​സ് മ​ട​ത്തൊ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​തീ​ഷ് പ​ഞ്ചാ​ര​മു​ക്ക്, യൂ​ന​സ് പ​ടു​ങ്ങ​ൽ, സ​ത്താ​ർ പാ​ല​യൂ​ർ, ഫാ​റൂ​ഖ് കു​ഴി​ങ്ങ​ര, സു​രേ​ഷ് വ​ലി​യ പ​റ​മ്പി​ൽ, ഹ​സ്സ​ൻ തി​രു​വ​ത്ര, ആ​രി​ഫ് വൈ​ശ്യം​വീ​ട്ടി​ൽ, റി​ൻ​ഷാ​ദ് അ​ബ്​​ദു​ല്ല, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, എ.​ടി. നാ​ദി​ർ​ഷ, സി​റാ​ജു​ദ്ദീ​ൻ ഓ​വു​ങ്ങ​ൽ, പി.​എ. ഷെ​ഫീ​ർ, ഷെ​ഫീ​ഖ് അ​ലി, ഫ​വാ​ദ് മു​ഹ​മ്മ​ദ്, റ​ഹ്​​മാ​ൻ ചാ​വ​ക്കാ​ട്, അ​യൂ​ബ് മു​സ്ത​ഫ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഫി​റോ​സ് കോ​ള​നി​പ്പ​ടി, അ​സ്ഹ​ർ തി​രു​വ​ത്ര, ഫാ​യി​സ് ബീ​രാ​ൻ, ജാ​ഫ​ർ ത​ങ്ങ​ൾ, ഷാ​ഹി​ദ് സ​യ്യി​ദ്, ഇ​ജാ​സ്, ഷാ​ഫി വ​ട​ക്കേ​കാ​ട്, സ​ലിം പാ​വ​റ​ട്ടി, അ​ൻ​ഷാ​ദ് അ​ലി ചേ​റ്റു​വ, അ​ലി പൂ​ത്താ​ട്ടി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സു​ബൈ​ർ കെ.​പി. ഒ​രു​മ​ന​യൂ​ർ സ്വാ​ഗ​ത​വും പ്ര​കാ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സൗ​ദി​യി​ലു​ള്ള ചാ​വ​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ത്വ​ത്തി​ന് 0568499307, 0505789270, 0539404355 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignRiyadh
News Summary - Saudi Chapter Membership Campaign
Next Story