Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകർഫ്യൂ ലംഘിച്ചവർ...

കർഫ്യൂ ലംഘിച്ചവർ പിടിയിൽ

text_fields
bookmark_border
കർഫ്യൂ ലംഘിച്ചവർ പിടിയിൽ
cancel
റി​യാ​ദ്​: ക​ർ​ഫ്യൂ നി​യ​മം ലം​ഘി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ക​യും വി​ഡി​യോ എ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​താ​യി റി​യാ​ദ്​ മേ​ഖ​ല പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ർ​ഫ്യൂ​വി​നി​ട​യി​ൽ ഒ​രാ​ൾ വാ​ഹ​ന​മോ​ടി​ക്കു​ക​യും മ​റ്റൊ​രാ​ൾ വാ​ഹ​ന​ത്തി​​െൻറ പി​ന്നി​ലി​രി​ക്കു​ന്ന​തു​മാ​യ വി​ഡി​യോ ആ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ പ്ര​ച​രി​ച്ച​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു. 30ഉം 40​ഉം വ​യ​സ്സു​ള്ള സ്വ​ദേ​ശി​ക​ളാ​ണി​വ​ർ. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വെ​ച്ചി​രി​ക്ക​യാ​ണെ​ന്ന് വ​ക്താ​വ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi carfew
News Summary - saudi carfew-saudi-gulf news
Next Story