Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ബ​ജ​റ്റ് 2023;...

സൗ​ദി ബ​ജ​റ്റ് 2023; ആ​ദ്യ പാ​ദ​ത്തി​ൽ വ​രു​മാ​നം 2800.9 കോ​ടി റി​യാ​ൽ

text_fields
bookmark_border
Saudi Budget 2023
cancel

ജി​ദ്ദ: 2023 ആ​ദ്യ പാ​ദ​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ പൊ​തു​ബ​ജ​റ്റ് പ്ര​ക​ട​ന റി​പ്പോ​ർ​ട്ട് സൗ​ദി ധ​ന​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. വ​രു​മാ​നം 2800.9 കോ​ടി​യും ചെ​ല​വ് 28300.9 ശ​ത​കോ​ടി​യും ക​മ്മി 200.9 ​കോ​ടി​യും ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ആ​ദ്യ​പാ​ദ​ത്തി​ൽ എ​ണ്ണ വ​രു​മാ​നം 17800.6 കോ​ടി​യും എ​ണ്ണ ഇ​ത​ര വ​രു​മാ​നം 10200 ​കോ​ടി​യു​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. എ​ണ്ണ ഇ​ത​ര വ​രു​മാ​നം വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മ്പ​ത് ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ബ​ജ​റ്റ് ക​ണ​ക്ക് പറയുന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ 5700.5 കോ​ടി റി​യാ​ൽ മി​ച്ച​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​വ​ർ​ഷ​ത്തി​ലെ ആ​ദ്യ​പാ​ദ​ത്തി​ൽ ക​മ്മി 200.9 കോടി റി​യാ​ലാ​യി. 2023ന്റെ ​ആ​ദ്യ പാ​ദ​ത്തി​ൽ മൂ​ല​ധ​ന​ച്ചെ​ല​വു​ക​ൾ വ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 75 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenueSaudi Budget 20232800.9 crores
News Summary - Saudi Budget 2023; 2800.9 crores in revenue in the first quarter
Next Story