Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യയില്‍ നിന്നുള്ള...

ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയില്‍ വിലക്ക്

text_fields
bookmark_border
ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയില്‍ വിലക്ക്
cancel

റിയാദ്: ഇന്ത്യയിൽ നിന്നുള്ള കോഴി, മുട്ട ഇറക്കുമതിക്ക്​ സൗദിയിൽ താൽകാലിക വിലക്ക്​. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിലാണിത്​.  ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി അധികൃതര്‍ വിശദീകരിച്ചു. കര്‍ണാടകയിലെ ബെംഗളുരുവിനടുത്ത് അതിവേഗം പടരുന്ന പക്ഷിപ്പനി സ്​ഥിരീകരിച്ചതായി വാർത്ത ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chicken importgulfnews
News Summary - saudi banned chicken import from india-saudi arabia-gulfnews
Next Story