Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അരാംകോയും...

സൗദി അരാംകോയും തായ്​ലൻഡ് കമ്പനിയും സഹകരണത്തിന്​

text_fields
bookmark_border
സൗദി അരാംകോയും തായ്​ലൻഡ് കമ്പനിയും സഹകരണത്തിന്​
cancel
camera_alt

സൗ​ദി അ​രാം​കോ​യും താ​യ് നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്നു

Listen to this Article

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​ൻ ദേ​ശീ​യ എ​ണ്ണ ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ താ​യ് നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി​യു​മാ​യി (പി.​ടി.​ടി) ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഏ​ഷ്യ​യി​ലെ ശു​ദ്ധീ​ക​ര​ണ, സം​സ്​​ക​ര​ണ, വി​പ​ണ​ന മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​യി താ​യ്​​ല​ൻ​ഡി​ലാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണം, ശു​ദ്ധീ​ക​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, പെ​ട്രോ കെ​മി​ക്ക​ൽ​സ്, ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​കം തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​രു ക​മ്പ​നി​ക​ളും പ്ര​യ​ത്നി​ക്കും. ഹൈ​ഡ്ര​ജ​ൻ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ അ​വ​സ​ര​ങ്ങ​ൾ, വാ​ത​ക പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്‍റെ​യും ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ​യും വി​ക​സ​നം, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ക​സ​നം, നി​ര​വ​ധി ശു​ദ്ധ​മാ​യ ഊ​ർ​ജ സം​രം​ഭ​ങ്ങ​ളും ധാ​ര​ണ​യി​ലു​ൾ​പ്പെ​ടും.

ര​ണ്ട് ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സു​പ്ര​ധാ​ന​വും അ​തി​വേ​ഗം വ​ള​രു​ന്ന​തു​മാ​യ നി​ര​വ​ധി ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ വി​ത​ര​ണ ശൃം​ഖ​ല​യി​ൽ​നി​ന്ന് പ​ര​മാ​വ​ധി നേ​ട്ടം കൈ​വ​രി​ക്കാ​നും ശു​ദ്ധീ​ക​ര​ണ, സം​സ്​​ക​ര​ണ, വി​ത​ര​ണ മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണെ​ന്ന്​ സൗ​ദി അ​രാം​കോ സെ​യി​ൽ, ട്രേ​ഡ്​ ആ​ൻ​ഡ്​​ സ​പ്ലൈ പ്ലാ​നി​ങ്​ ഉ​പ​മേ​ധാ​വി ഇ​ബ്രാ​ഹിം ബു​വൈ​നൈ​ൻ പ​റ​ഞ്ഞു. ഊ​ർ​ജ​ത്തി​നും രാ​സ​വ​സ്തു​ക്ക​ൾ​ക്കു​മു​ള്ള ആ​ഗോ​ള ഡി​മാ​ൻ​ഡി​​ന്‍റെ പ്ര​ധാ​ന ചാ​ല​ക​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും സെ​യി​ൽ, ട്രേ​ഡ്​ ആ​ൻ​ഡ്​ സ​പ്ലൈ പ്ലാ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi aramcoThai company
News Summary - Saudi Aramco and Thai company for cooperation
Next Story