Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ആദ്യ മറൈൻ...

സൗദിയിലെ ആദ്യ മറൈൻ പെട്രോൾ സ്​റ്റേഷൻ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
മ​റൈ​ൻ പെ​ട്രോ​ൾ സ്​​റ്റേ​ഷ​ൻ
cancel
camera_alt

ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മ​റൈ​ൻ പെ​ട്രോ​ൾ സ്​​റ്റേ​ഷ​ൻ

ജി​ദ്ദ: വ​ള്ള​ങ്ങ​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും ഇ​ന്ധ​നം നി​റ​ക്കാ​നു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ മ​റൈ​ൻ സ്​​റ്റേ​ഷ​ൻ ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി സൗ​ദി അ​രാം​കോ അ​റി​യി​ച്ചു. ‘അ​രാം​കോ മ​റീ​ന’ എ​ന്ന പേ​രി​ലു​ള്ള സ്​​റ്റേ​ഷ​ൻ ചെ​ങ്ക​ട​ൽ തീ​ര​ത്തെ ജി​ദ്ദ ബോ​ട്ട്​ ക്ല​ബി​ലാ​ണ് ആ​രം​ഭി​ച്ച​ത്.

ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ് പ്രി​ക്സി​​ന്റെ തു​ട​ക്ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഇ​തി​​ന്റെ തു​ട​ക്കം. സൗ​ദി അ​രാം​കോ ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ൻ​റ് ന​ബീ​ൽ അ​ൽ ജാ​മി​യ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സൗ​ദി അ​രാം​കോ റീ​ട്ടെ​യി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് അ​ൽ ജ​രി​ഫാ​നി, ത​സ്​​ഹീ​ലാ​ത്ത് മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി സി.​ഇ.​ഒ അ​ഹ​മ്മ​ദ് അ​ൽ​സു​ലൈ​മാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മേ​ഖ​ല​യി​ലെ ടൂ​റി​സ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ ടൂ​റി​സം വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ക​മ്പ​നി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ സൗ​ദി അ​രാം​കോ ബ്രാ​ൻ​ഡി​ന് കീ​ഴി​ലെ മ​റൈ​ൻ സ്​​റ്റേ​ഷ​ൻ. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്​​റ്റേ​ഷ​ൻ സേ​വ​നം ന​ൽ​കും. സ്​​റ്റേ​ഷ​ന്​ പ്ര​തി​വ​ർ​ഷം 6.5 കോ​ടി ലി​റ്റ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ന ശേ​ഷി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMarine Petrol Station
News Summary - Saudi Arabia's first marine petrol station has started operations in Jeddah
Next Story