Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്...

ഹ​ജ്ജ് വി​മാ​ന​ങ്ങ​ളി​ൽ അ​ത​ത് രാ​ജ്യ​ക്കാ​രെ ക്രൂ ​ആ​ക്കാ​നൊ​രു​ങ്ങി സൗ​ദി എ​യ​ർ​ലൈ​ൻ​സ്

text_fields
bookmark_border
saudi arabia
cancel

ജി​ദ്ദ: ത​ങ്ങ​ളു​ടെ ഹ​ജ്ജ് വി​മാ​ന സ​ർ​വി​സു​ക​ളി​ൽ ഓ​രോ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ അ​തേ രാ​ജ്യ​ക്കാ​രെ ത​ന്നെ വി​മാ​ന​ജോ​ലി​ക്കാ​രാ​യി നി​ശ്ച​യി​ക്കു​മെ​ന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ര്‍ക്ക് സ്വീ​കാ​ര്യ​മാ​യ ഭ​ക്ഷ​ണ​വും വി​മാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നീ​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​താ​യി സൗ​ദി എ​യ​ർ​ലൈ​ൻ​സ് നാ​വി​ഗേ​ഷ​ന​ൽ സൂ​പ്പ​ർ​വൈ​സ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ വാ​ഹി​ദ് അ​റി​യി​ച്ചു. പു​തി​യ തീ​രു​മാ​നം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടും. തീ​ര്‍ഥാ​ട​ക​രു​ടെ അ​തേ രാ​ജ്യ​ക്കാ​ര്‍ ത​ന്നെ എ​യ​ര്‍ ഹോ​സ്റ്റ​സു​മാ​രും മ​റ്റു​മാ​യി വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത് അ​വ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം എ​ളു​പ്പ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi AirlinesHajj Flight
News Summary - Saudi Airlines Hajj Flight
Next Story