Begin typing your search above and press return to search.
exit_to_app
exit_to_app

സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റിയാദിലെ തൂക്ക് പാലം പച്ച ലൈറ്റുകളാൽ അലങ്കരിച്ചപ്പോൾ
Posted On
date_range Updated On
date_range ഹരിത വർണത്താൽ പ്രകാശപൂരിതമായി റിയാദിലെ തൂക്കുപാലം
text_fieldsbookmark_border
റിയാദ്: ഹരിത വർണത്താൽ പ്രകാശപൂരിതമായി റിയാദിലെ തൂക്കുപാലം. സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായാണ് തലസ്ഥാന നഗരത്തിെൻറ പടിഞ്ഞാറ് ഭാഗത്തെ ബദീഅയിലെ തൂക്കുപാലമാണ് സൗദി പതാകയുടെ നിറമായ പച്ച വൈദ്യുത വിളക്കുകളാൽ പ്രകാശപൂരിതമായത്.
സൗദി ഗതാഗത മന്ത്രാലയമാണ് രാജ്യത്തെ വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ഈ തൂക്കുപാലത്തെ പച്ച ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചത്. 763 മീറ്റർ നീളവും 35.8 വീതിയുമുള്ള പാലം നൂതന സാേങ്കതിക വിദ്യ ഉപയോഗിച്ച് നിർമിച്ച പാലത്തിെൻറ പണി പൂർത്തിയായത് 2000 ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
