Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ഏ​റ്റ​വും...

സൗദിയിലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ഗു​ഹ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​ക്കു​ന്നു

text_fields
bookmark_border
സൗദിയിലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ഗു​ഹ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​ക്കു​ന്നു
cancel

മ​ദീ​ന: മ​ദീ​ന​യു​ടെ വ​ട​ക്കു​കി​ഴ​ക്ക്​ ഭാ​ഗ​ത്ത്​​ ക​ണ്ടെ​ത്തി​യ ഗു​ഹ പു​തി​യ ജി​യോ​ള​ജി​ക്ക​ൽ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​ക്കു​ന്നു. അ​ഗ്​​നി​പ​ർ​വ​ത മേ​ഖ​ല​യാ​യ ഹ​ർ​റ​ത്ത് ഖൈ​ബ​റി​ൽ ക​ണ്ടെ​ത്തി​യ ഗു​ഹ​യാ​ണ്​ ജി​യോ​ള​ജി​ക്ക​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കു​ന്ന​തെ​ന്ന് ​സൗ​ദി ജി​യോ​ള​ജി​ക്ക​ൽ ഔ​ദ്യോ​ഗി​ക വ​ക്താ​വ് താ​രി​ഖ് അ​ബാ അ​ൽ​ഖൈ​ൽ പ​റ​ഞ്ഞു.

സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ്​ സൗ​ദി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ബ​സാ​ൾ​ട്ട് ഗു​ഹ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള​താ​ണ്​ ഈ ​ഗു​ഹ. സാ​ങ്കേ​തി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഇ​ത്​ പ്ര​ഖ്യാ​പി​ക്കും.

ഗു​ഹ​യി​ൽ ധാ​രാ​ളം മ​ല​യാ​ടു​ക​ളു​ടെ അ​സ്ഥി​കൂ​ട സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ അ​തി​നെ സൂ​ചി​പ്പി​ക്കു​ന്ന​ ‘അ​ബൂ അ​ൽ വ​അ​ൽ’ എ​ന്ന പേ​ര് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ഗു​ഹ ജി​യോ​പാ​ർ​ക്ക് പ​ദ്ധ​തി​ക​ൾ​ക്ക് സ​ഹാ​യ​മാ​കു​ന്ന ഒ​രു വി​നോ​ദ​സ​ഞ്ചാ​ര സ​മ്പ​ത്താ​യി ക​ണ​ക്കാ​ക്കു​ന്നു. അ​തോ​റി​റ്റി​യു​ടെ ജി​യോ​ള​ജി​ക്ക​ൽ ടൂ​റി​സം വ​കു​പ്പാ​ണ്​ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ക​ർ​ക്കും അ​ക്കാ​ദ​മി​ക് വി​ദ​ഗ്​​ധ​ർ​ക്കും വി​ശാ​ല​മാ​യ ജി​യോ​ള​ജി​ക്ക​ൽ മേ​ഖ​ല തു​റ​ക്കു​ന്ന​തി​ന് ഇ​ത് സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaveSaudi ArabiaTourist Attraction
News Summary - Saudi Arabia's longest cave turns into tourist attraction
Next Story