Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ ഇന്ധന...

സൗദി അറേബ്യയിൽ ഇന്ധന വില വർധിപ്പിച്ചു

text_fields
bookmark_border
സൗദി അറേബ്യയിൽ ഇന്ധന വില വർധിപ്പിച്ചു
cancel

റിയാദ്: എല്ലാ മാസവും ഇന്ധന വില പുനഃപരിശോധിപ്പിക്കുന്ന പതിവ് അനുസരിച്ചു ഈ മാസവും സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്.

91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. ഇതുവരെ 91 ഇനത്തിന് 2.08 റിയാലും 95 ഇനത്തിന് 2.23 റിയലുമായിരുന്നു വില. എല്ലാ മാസവും 11നാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്. ഡീസലിന് 52 ഹലാലയാണ് വില.

Show Full Article
TAGS:Saudi Arabia Petroleum 
News Summary - Saudi Arabia hiked petroleum price
Next Story