Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ധന വിലയിൽ...

സൗദിയിൽ ഇന്ധന വിലയിൽ നേരിയ വർധനവ്​

text_fields
bookmark_border
സൗദിയിൽ ഇന്ധന വിലയിൽ നേരിയ വർധനവ്​
cancel

ജിദ്ദ: സൗദി അറേബ്യയിൽ വാറ്റ്​ 15 ശതമാനമാക്കി വർധിപ്പിച്ച തീരുമാനം ബുധനാഴ്​ച നടപ്പായതോടെ അതി​​െൻറ പ്രതിഫലനം എണ്ണ വിപണിയിലുമുണ്ടായി. രാജ്യത്തെ  ചരക്ക്​, സേവന മേഖലകളിൽ​ 15 ശതമാനം മൂല്യവർധിത നികുതി ബാധകമായ പശ്ചാത്തലത്തിൽ സൗദി ആരാംകോ ഇന്ധന വില പുതുക്കിനിശ്ചയിച്ചു.

പെട്രോൾ 91 ഇനത്തിന്​ 98 ഹലാലയും 95  ഇനത്തിന്​ 1.18 റിയാലുമായാണ്​ നേരിയ വർധനവ്​ വരുത്തിയത്​. നിലവിൽ 91 ഇനത്തിന്​ 90 ഹലാലയും 95 ഇനത്തിൽ 1.08 റിയാലുമായിരുന്നു. എട്ട്​ ഹലാലയും 10  ഹലാലയുമാണ്​ രണ്ടിനങ്ങളിലും കൂട്ടിയത്​. ഡീസൽ​ ലിറ്ററിന്​ 52 ഹലാലയാണ്​. നേരത്തെ 47 ഹലാലയായിരുന്നു. ജൂ​ൈല ഒന്നു മുതൽ 10​ വരെയുള്ള നിരക്കാണിതെന്നും  സൗദി അരാംകോ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia
News Summary - saudi arabia fuel price hike -gulf news
Next Story