Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രക്ക് ഓടിക്കവെ...

ട്രക്ക് ഓടിക്കവെ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ട്രക്ക് ഓടിക്കവെ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ദമ്മാം: ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഹഫർ അൽബാത്വിനിൽ പാലക്കാട് കിണാശേരി സ്വദേശി അബ്​ദുൽ റസാഖാണ് (51) മരിച്ചത്. ഒമ്പത്​ വർഷമായി ഹഫർ അൽബാത്വിനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: മുഹമ്മദ് ഹനീഫ, മതാവ്: സുബൈദ, ഭാര്യ: അലീമ, മക്കൾ: ഷഷ്ന, സിയാദ്, ഷിഫാന. മൃതദേഹം കിങ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിലാണ്. അബ്​ദുൽ റസാഖി​െൻറ വിയോഗത്തിൽ പ്രവാസി സാംസ്കാരിക വേദി ഹഫർ അൽബാത്വിൻ ഘടകം അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia death
News Summary - saudi arabia death news
Next Story