Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപട്ടാമ്പി സ്വദേശി...

പട്ടാമ്പി സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
പട്ടാമ്പി സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കളത്തിൽ മുസ്തഫ (48) റിയാദ് ശുമൈസി ആശുപത്രിയിൽ ചൊവ്വാഴ്​ച രാവിലെയാണ്​ മരിച്ചത്​. പിതാവ്​: മൊയ്‌ദീൻ കളത്തിൽ, മാതാവ്​: പാത്തുമ്മ. ഭാര്യ: അനീഷ. മക്കൾ: റിംനഷെറിൻ, റിൻഷ, ഷഹദാൻ, റൗഹ മിന്ന. അനന്തര

നടപടിക്രമങ്ങളുമായ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, സക്കീർ താഴേക്കാട്​, ഹനീഫ പട്ടാമ്പി എന്നിവർ രംഗത്തുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia#gulfnews
Next Story