Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികൾ 100 കടന്നു

text_fields
bookmark_border
പുതിയ രോഗികൾ: 104, രോഗമുക്തി: 296, മരണം: 2, ചികിത്സയിലുള്ളവർ: 6,729, ഗുരുതരാവസ്ഥയിലുള്ളവർ: 92
Covid rises
cancel
Listen to this Article

ജിദ്ദ: സൗദിയിൽ 104 പുതിയ കോവിഡ് രോഗികളും 296 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,180 ഉം രോഗമുക്തരുടെ എണ്ണം 7,35,401 ഉം ആയി. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,050 ആയി. നിലവിൽ 6,729 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 92 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.89 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 21, റിയാദ് 20, , മദീന 12, മക്ക 11, ദമ്മാം 6, അബഹ 6, ത്വാഇഫ് 5

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update
Next Story