Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ 930 പുതിയ രോഗികളും മൂന്ന് മരണങ്ങളും

text_fields
bookmark_border
രോഗമുക്തി: 992, ചികിത്സയിലുള്ളവർ: 9,759, ഗുരുതരാവസ്ഥയിലുള്ളവർ: 114
കോവിഡ്: സൗദിയിൽ 930 പുതിയ രോഗികളും മൂന്ന് മരണങ്ങളും
cancel
Listen to this Article

ജിദ്ദ: സൗദിയിൽ ഇന്ന് 930 പുതിയ കോവിഡ് രോഗികളും 992 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,84,837 ഉം രോഗമുക്തരുടെ എണ്ണം 7,65,890 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,188 ആയി. നിലവിൽ 9,759 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 114 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.59 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 379, ജിദ്ദ 132, ദമ്മാം 115, ഹുഫൂഫ് 43, മക്ക 33, അബഹ 26, മദീന 25, ദഹ്റാൻ 21, അൽഖർജ് 15,

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia Covid update 19 june 2022
Next Story