Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 1,002 പുതിയ കോവിഡ് രോഗികളും 1,059 രോഗമുക്തിയും

text_fields
bookmark_border
മരണം 1, ചികിത്സയിലുള്ളവർ: 10,024, ഗുരുതരാവസ്ഥയിലുള്ളവർ: 149
CORONA VIRUS
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 1,002 കോവിഡ് രോഗികളും 1,059 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,89,296 ഉം രോഗമുക്തരുടെ എണ്ണം 7,70,077 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,195 ആയി. നിലവിൽ 10,024 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 149 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97. 56 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, ജിദ്ദ 126, ദമ്മാം 94, ഹുഫൂഫ് 48, മക്ക 28, ദഹ്റാൻ 27, മദീന 22, ത്വാഇഫ് 17, അബഹ 17, അൽഖോബാർ 17, ജുബൈൽ 14

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story