Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ 200 കടന്ന് പുതിയ രോഗികൾ; 143 രോഗമുക്തിയും

text_fields
bookmark_border
മരണം: 2, മരണപ്പെട്ടവരുടെ ആകെ എണ്ണം: 9,374, ചികിത്സയിലുള്ളവർ: 3,907, ഗുരുതരാവസ്ഥയിലുള്ളവർ: 43
covid 19
cancel

ജിദ്ദ: സൗദിയിൽ പുതുതായി 203 പുതിയ കോവിഡ് രോഗികളും 143 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,18,236 ഉം രോഗമുക്തരുടെ എണ്ണം 8,04,955 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,374 ആയി. നിലവിൽ 3,907 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.38 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 80, ജിദ്ദ 41, മദീന 15, മക്ക, ത്വാഇഫ് 8 വീതം, ദമ്മാം 6, തബൂക്ക് 3, ബുറൈദ, അൽബഹ, അബഹ, ഖമീസ് മുശൈത്, ജിസാൻ, അൽഖോബാർ, ഹുഫൂഫ്, യാംബു, ഉനൈസ, ജുബൈൽ, ദഹ്റാൻ, ദർഇയ്യ, അൽഖർജ് 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 16.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid 19 update
Next Story