Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്:- കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. ബേപ്പൂര്‍ പോറ്റമ്മല്‍ ജംഷീര്‍ (31) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. റിയാദ് ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: സിദ്ദീഖ്. മാതാവ്: സലീന. ഭാര്യ: സലീല. മക്കളില്ല. മൃതദേഹം ഖബറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.
Next Story
