Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ ബാധിച്ച്​ മലയാളി യുവാവ്​ റിയാദിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ മലയാളി യുവാവ്​ റിയാദിൽ മരിച്ചു
cancel

റിയാദ്​: കോവിഡ്​ ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. പത്തനംതിട്ട അടൂർ ചൂരക്കോട് ചാത്തന്നൂപുഴ​ സ്വദേശി പാലവിള പുത്തൻവീട്ടിൽ രതീഷ്​ തങ്കപ്പൻ (31) ആണ്​ റിയാദ്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ ശനിയാഴ്​ച പുലർച്ചെ രണ്ടിന്​ മരിച്ചത്​. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലിക്കോം ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 

അച്​ഛന്‍: തങ്കപ്പന്‍. അമ്മ: രമണി. ഭാര്യ: രമ്യ. കുട്ടികള്‍ ഇല്ല .മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid 19 obit news -malayalam news
Next Story