Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാന്നി സ്വദേശി റിയാദിൽ...

റാന്നി സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
റാന്നി സ്വദേശി റിയാദിൽ നിര്യാതനായി
cancel
റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പത്തനംതിട്ട റാന്നി പെരുന്നാട്​ മാടമൺ സ്വദേശി പുത്തൻവീട്ടിൽ പി.ബി. വിനോദ്​ (57) ആണ്​ ഞായറാഴ്​ച ​ ൈവകീട്ട്​ മരിച്ചത്​. നെഞ്ചുവേദനയുണ്ടായി സ്വകാര്യ ക്ലിനിക്കിലെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണു മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ശ​ുമൈസി ആശുപത്രി  മോർച്ചറിയിലാണ്​. 28 വർഷമായി റിയാദിലുള്ള അദ്ദേഹം ഹാക മോ​േട്ടഴ്​സ്​ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീല വിനോദ്​. ഏക മകൻ വിശാൽ എസ്​.  വിനോദ് ബി.ഡി.എസ്​ വിദ്യാർഥിയാണ്​​. സാമൂഹിക പ്രവർത്തകൻ കൂടിയായ വിനോദ്​ റിയാദിലെ റാന്നി അസോസിയേഷ​​െൻറ മുൻ പ്രസിഡൻറായിരുന്നു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia deathgulf newsmalayalam news
News Summary - saudi arabia covid 19 death
Next Story