Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി എയർലൈൻസ്; ...

സൗദി എയർലൈൻസ്; ഇന്നുവരെ എട്ടു നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി

text_fields
bookmark_border
സൗദി എയർലൈൻസ്;  ഇന്നുവരെ എട്ടു നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി
cancel

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് എ​ട്ട് വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത് നീ​ട്ടി​യ​താ​യി സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​മ്പ​നി ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​മ്മാ​ൻ, കു​വൈ​ത്ത്, അ​ബൂ​ദ​ബി, ദു​ബൈ, ദോ​ഹ, ബ​ഹ്‌​റൈ​ൻ, മോ​സ്കോ, പെ​ഷ​വാ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്തി​വെ​ച്ച​ത്. ബു​ധ​നാ​ഴ്​​ച (മാ​ർ​ച്ച് നാ​ല്) അ​ന്താ​രാ​ഷ്​​ട്ര സ​മ​യം (യു.​ടി.​സി) രാ​ത്രി 23.59 വ​രെ​യും (ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.59) നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.ബു​ക്കി​ങ്​ സ​മ​യ​ത്ത് ന​ൽ​കി​യി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ത​ങ്ങ​ളു​ടെ ഫ്ലൈ​റ്റു​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​യ​ർ​ലൈ​ൻ​സ് അ​ഭ്യ​ർ​ഥി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്കാ​ണ് ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് സൗ​ദി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും അ​റി​യി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlinescancelledServicesCities
News Summary - Saudi Airlines; Services to eight cities cancelled till date
Next Story