Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി എ​യ​ർ​ലൈ​ൻ​സി​െൻറ ആ​ദ്യ ബോ​യി​ങ്​ ബി 786-10 ​വി​മാ​നം ജി​ദ്ദ​യി​ലി​റ​ങ്ങി

text_fields
bookmark_border
സൗ​ദി എ​യ​ർ​ലൈ​ൻ​സി​െൻറ ആ​ദ്യ ബോ​യി​ങ്​ ബി 786-10 ​വി​മാ​നം ജി​ദ്ദ​യി​ലി​റ​ങ്ങി
cancel
camera_alt????? ????????????????? ????? ?????????? ?? 786-10 ????????? ?????????????????????????????
ജി​ദ്ദ: സൗ​ദി എ​യ​ർ​ലൈ​ൻ​സി​​െൻറ ആ​ദ്യ ബോ​യി​ങ്​ ബി 786-10 ​വി​മാ​നം ജി​ദ്ദ​യി​ലെ​ത്തി. ഡ്രീം​ലൈ​ന​റി​​െൻറ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​ണി​ത്. ഇൗ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട എ​ട്ടു​​വി​മാ​ന​ങ്ങ​ളാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ബു​ക്ക്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ആ​ദ്യ വി​മാ​നം സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. ഇ​തി​നു​പു​റ​മെ ബി 777-300 ​ഇ​ന​ത്തി​ൽ​പ്പെ​ട്ട 15 വി​മാ​ന​ങ്ങ​ളും എ​ത്താ​നു​ണ്ട്. ന​വീ​ക​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. 333 സീ​റ്റു​ക​ളോ​ടു​കൂ​ടി​യ ബോ​യി​ങ്​ ബി 787-10 ​വി​മാ​നം മ​റ്റു​ വി​മാ​ന​ങ്ങ​ളെ​ക്കാ​ൾ വ​ലു​പ്പ​മു​ള്ള​തും ഇ​ന്ധ​നം 25 ശ​ത​മാ​നം ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​ണ്. യാ​ത്ര​ക്കാ​ർ​ക്കു​​വേ​ണ്ട എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​േ​ളാ​ടും നൂ​ത​ന ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി​യാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi airlinesgulf news
News Summary - saudi airlines-saudi-gulf news
Next Story