Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീസാനിലേക്ക്​ വന്ന...

ജീസാനിലേക്ക്​ വന്ന മിസൈൽ തകർത്തു

text_fields
bookmark_border
ജീസാനിലേക്ക്​ വന്ന മിസൈൽ തകർത്തു
cancel

ജിദ്ദ: യമനിലെ ഹൂതി വിമതർ തെക്കൻ സൗദിയിലെ ജീസാനിലേക്ക്​ തൊടുത്ത ബാലിസ്​റ്റിക്​ മിസൈൽ തകർത്തു. ജനവാസ മേഖലകൾ ലക്ഷ്യമാക്കി വന്ന മിസൈൽ സൗദി വ്യോമ പ്രതിരോധ സംവിധാനമാണ്​ തകർത്തിട്ടത്​. സംഭവത്തിൽ നാശനഷ്​ടങ്ങളില്ലെന്ന്​ അറബ്​ സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽമാലികി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missilejizangulf newsmalayalam newsSaudi Air Defenses
News Summary - Saudi Air Defenses Intercept Houthi Missile Fired at Jizan- Gulf news
Next Story