Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടം: വാണിയമ്പലം...

വാഹനാപകടം: വാണിയമ്പലം സ്വദേശി ജുബൈലിൽ മരിച്ചു

text_fields
bookmark_border
വാഹനാപകടം: വാണിയമ്പലം സ്വദേശി ജുബൈലിൽ മരിച്ചു
cancel

ദമ്മാം: വാഹനാപകടത്തിൽ മലപ്പുറം, വാണിയമ്പലം സ്വദേശി ജുബൈലിൽ മരിച്ചു. വാണിയമ്പലം, ശാന്തിനഗർ സ്വദേശി അബ്‌ദുൽ ബഷ ീറിന്റെ മകൻ നവാസ് അമ്പലപ്പറമ്പൻ ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി അൽഖോബാറിൽ നിന്ന് ജുബൈലിലേക്ക് പോവുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം.

സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്. മൃതദേഹം ജുബൈൽ സെൻട്രൽ ഹോസ്‌പിറ്റലിൽ. സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi accidentgulf newsmalayalam newssaudi news
News Summary - Saudi Accident News-Gulf News
Next Story