Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2017 11:07 AM GMT Updated On
date_range 22 Nov 2017 4:09 AM GMTസൗദി സൈന്യവുമായി സഹകരണത്തിന് റെയ്ത്തൺ
text_fieldsbookmark_border
റിയാദ്: സൗദി സൈന്യവുമായി സഹകരിക്കാൻ യു.എസ് ആയുധകമ്പനി റെയ്ത്തൺ. സൗദി സൈന്യത്തിെൻറ പങ്കാളത്തിത്തത്തോടെ അറബ് മേഖലയിൽ പ്രവർത്തനമാരംഭിക്കാനും ആലോചനയുണ്ട്.
ആധുനിക സാേങ്കതിക വിദ്യയിൽ പ്രവർത്തിക്കുന്ന ‘സ്മാർട്ട്’ ആയുധങ്ങളും വ്യോമപ്രതി
രോധസംവിധാനവുമാണ് കൂട്ടായ്മയിൽ വികസിപ്പിക്കുക.
റിയാദിൽ നടന്ന സി.ഇ.ഒ മീറ്റിലാണ് പ്രഖ്യാപനമുണ്ടായത്.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായ റെയ്ത്തൺ ലോകത്തെ ഏറ്റവും വലിയ ആയുധകമ്പനികളിലൊന്നാണ്. 1922 ൽ സ്ഥാപിതമായ ഇൗ സ്ഥാപനമാണ് ഗൈഡഡ് മിസൈലുകളുടെ ലോകത്തെ ഏറ്റവും വലിയ ഉൽപാദകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story