Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2017 11:33 AM GMT Updated On
date_range 22 Nov 2017 4:09 AM GMTമാവൂർ പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsbookmark_border
ദുബൈ: മാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ യുടെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനീഷ് ലക്ഷ്മൺ (പ്രസി), അബ്ദുൽ ലത്തീഫ് ആർ. ടി. എ(സെക്ര.) ഷമീർ വെട്ടിൽ (ട്രഷ) എന്നിവരെ അജ്മാനിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
അബ്ദുൽ സലാം അരയങ്കോട്, അനസ് പുൽക്കണ്ടി (വൈസ് പ്രസി.) അബ്ദുൽ ലത്തീഫ് പാലക്കോൾ, സനൂജ് കെ.നാരായണൻ (ജോ. സെക്ര.) ബദറുദ്ധീൻ കുറ്റിക്കടവ്, റിയാസ് പുലപ്പാടി, രഘു കൽപ്പള്ളി,അഷ്റഫ് കിഴുവാറ്റ്, സലാം കുറ്റിക്കുളം, സുലൈമാൻ പാറമ്മൽ (കൺവീനർമാർ) റിയാസ് പി കെ ,ബസന്ത് രാഘവൻ, ഡാജിസ് സത്യദാസ്, ഷമീർ കെ.വി (ഉപദേശക സമിതി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story