Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൂറു ചിത്രങ്ങളുടെ വർണ...

നൂറു ചിത്രങ്ങളുടെ വർണ വിസ്​മയം: സാസ്​കയിൽ ചിത്രകാരന്മാരുടെ സംഗമം

text_fields
bookmark_border
നൂറു ചിത്രങ്ങളുടെ വർണ വിസ്​മയം: സാസ്​കയിൽ ചിത്രകാരന്മാരുടെ സംഗമം
cancel
camera_alt??????? ????????????? ??????? ?????????????????????????????????

ദ​മ്മാം: ചാ​യ​ക്കൂ​ട്ടു​ക​ളി​ൽ കാ​ഴ്​​ച​യു​ടെ വ​ർ​ണ വി​സ്​​മ​യം സ​മ്മാ​നി​ച്ച്​ ദ​മ്മാം സൗ​ദി അ​റേ​ബ്യ​ൻ സൊ​സൈ​റ്റി ഫോ​ർ ക​ൽ​ച്ച​റ​ൽ ആ​ൻ​ഡ്​​ ആ​ർ​ട്​​സി​ൽ 44 ചി​ത്ര​കാ​ര​ന്മാ​ർ ഒ​ത്തു​ചേ​ർ​ന്നു. വ്യ​ത്യ​സ്​​ത​മ ാ​യ 100 സൃ​ഷ്​​ടി​ക​ളു​െ​ട പ്ര​ദ​ർ​ശ​ന​വും വി​ശ​ക​ല​ന​വു​മാ​യി​രു​ന്നു അ​ഞ്ചു​ ദി​വ​സം നീ​ണ്ട സം​ഗ​മ​ത്തി​ൽ. ചി​ത്ര​ക​ല​യി​ലെ അ​തി​നൂ​ത​ന ഭാ​വ​ങ്ങ​ളെ​യും സ​േ​ങ്ക​ത​ങ്ങ​ളെ​യും അ​റി​വു​ക​ളെ​യും പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ സം​ഗ​മ ല​ക്ഷ്യ​മെ​ന്ന്​ ആ​ർ​ട്​​സ്​ ഫെ​സ്​​റ്റി​​െൻറ കോ​ഒാ​ഡി​നേ​റ്റ​റും പ്ര​ശ​സ്​​ത ചി​ത്ര​കാ​രി​യു​മാ​യ കു​മാ​രി അ​ൽ സി​ത്​​ർ യ​ദ്​​രി​ബ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച്​ ര​ണ്ട്​ ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​ക്രി​ലി​ക്​ വ​ര​ക​ൾ​ക്കു​ള്ള നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട്​ പ്ര​ശ​സ്​​ത ചി​ത്ര​കാ​ര​ൻ ഹു​ൈ​സ​ൻ അ​ൽ മ​സൂ​ഫും, വെ​റ്റ്​ ടെ​ക്​​നി​ക്​ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ർ​ജി​ൻ മു​ഹ​ന്ന​യും ക്ലാ​സെ​ടു​ത്തു. പ്ര​ശ​സ്​​ത ശി​ൽ​പി​യും ചി​ത്ര​കാ​ര​നു​മാ​യ ഹൈ​ദ​ർ അ​ദ്ദേ​ഹ​ത്തി​​െൻറ ക​ലാ വ​ഴി​യി​ലെ അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

നാ​ലാം ത​വ​ണ​യാ​ണ്​ സാ​സ്​​ക ചി​ത്ര​കാ​ര​ന്മാ​രു​ടെ സം​ഗ​മം ഒ​രു​ക്കു​ന്ന​ത്. ചി​ത്ര ക​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ക​യും ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക്​ സൗ​ദി ചി​ത്ര​കാ​രി​ക​ളെ​യും ചി​​ത്ര​കാ​ര​ന്മാ​രെ​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ക​യു​മാ​ണ്​ ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. അ​പാ​ര​മാ​യ സ​ർ​ഗ​ശേ​ഷി​യു​ള്ള ചി​ത്ര​കാ​രു​ടെ ഇ​ട​മാ​ണ്​ സൗ​ദി അ​റേ​ബ്യ​യെ​ന്ന്​ സി​ത്​​ർ യ​ദ്​​രി​ബ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇൗ ​മേ​ഖ​ല​യി​ൽ വ്യ​ത്യ​സ്​​ത​മാ​യ പ​രി​പാ​ടി​ക​ൾ സാ​സ്​​ക സം​ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണ്.
സൗ​ദി​യി​ലെ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന ചി​ത്ര​കാ​ര​ന്മാ​രെ ക​ണ്ടെ​ത്തു​ക​യും സാ​സ്​​ക​യി​ൽ അ​വ​രു​ടെ ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്​​തു.

പു​തി​യ ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്കു​വേ​ണ്ടി പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ച്ചു. ലോ​ക ക​േ​മ്പാ​ള​ങ്ങ​ളി​ൽ വ​ൻ വി​ല​ക്ക്​ സൗ​ദി ചി​ത്ര​കാ​ര​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ൾ വി​റ്റു​പോ​കാ​റു​ണ്ടെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​രം സം​ഗ​മ​ങ്ങ​ളും, പി​ന്തു​ണ​ക​ളും ഇൗ ​മേ​ഖ​ല​യി​ലേ​ക്ക്​ ​ൈധ​ര്യ​പൂ​ർ​വം ക​ട​ന്നു​വ​രാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssasaca artists
News Summary - sasaca artists-saudi-gulf news
Next Story