Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസർവാധിനാഥൻ വിഡിയോ ആൽബം...

സർവാധിനാഥൻ വിഡിയോ ആൽബം പുറത്തിറക്കി

text_fields
bookmark_border
സർവാധിനാഥൻ വിഡിയോ ആൽബം പുറത്തിറക്കി
cancel
camera_alt

സി. ​കെ. മു​സ്ത​ഫ പൊ​ന്നാ​നി ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബം

ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഷ​മീ​ർ അ​മ്പ​ല​പ്പു​ഴ​ക്ക് ന​ൽ​കി പ്രകാശനം ചെയ്യുന്നു

റി​യാ​ദ്: സ​ർ​വാ​ധി​നാ​ഥ​ൻ എ​ന്ന സം​ഗീ​ത വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി. സി. ​കെ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ സി. ​കെ. മു​സ്ത​ഫ പൊ​ന്നാ​നി ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​ൽ റി​യാ​ദി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​ൻ ജ​ലീ​ൽ കൊ​ച്ചി​ൻ ആ​ല​പി​ച്ച്​ അ​ഭി​ന​യി​ച്ച ആ​ൽ​ബം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഷ​മീ​ർ അ​മ്പ​ല​പ്പു​ഴ​ക്ക് ന​ൽ​കി.

നാ​സ്സ​ർ കാ​ര​ന്തൂ​ർ, ഫ്ലൈ ​ഇ​ൻ​ഡി​ഗോ മാ​നേ​ജ​ർ സാ​ബി​ത്, ന​വാ​സ് കൊ​ടു​വ​ള്ളി, റാ​ഫി കൊ​യി​ലാ​ണ്ടി, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്, സി. ​കെ. മു​സ്ത​ഫ പൊ​ന്നാ​നി, അ​സ്‌​ലം ഫെ​റോ​ക്ക്, ഷ​മീ​ർ അ​മ്പ​ല​പ്പു​ഴ, നൗ​ഷാ​ദ് ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ർ, മൈ​മൂ​ന ടീ​ച്ച​ർ, ത​സ്‌​നീം റി​യാ​സ്, ഹി​ബ അ​ബ്ദു​ൽ സ​ലാം, ന​വാ​സ് ക​ണ്ണൂ​ർ, മു​ഹ​മ്മ​ദ്‌ അ​ലി, ഷ​ബീ​ർ അ​ലി, നൗ​ഫ​ൽ വ​ട​ക​ര, സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​യാ​ദി​ലെ ഗാ​യ​ക​രു​ടെ സം​ഗീ​ത വി​രു​ന്നും ഹ​ണി​ബീ​സ് റി​യാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൃ​ത്ത​വും അ​ര​ങ്ങേ​റി. ഷൈ​ജു പ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദ് ടാ​ക്കീ​സ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ത​ന്‍റെ 28 വ​ർ​ഷ​ത്തെ ക​ലാ​ജീ​വി​ത​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി പാ​ടി അ​ഭി​ന​യി​ച്ച വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ സ​ന്തോ​ഷം ജ​ലീ​ൽ കൊ​ച്ചി​ൻ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു.

സ​ജി​ൻ നി​ഷാ​ൻ അ​വ​താ​ര​ക​ന​മാ​യി​രു​ന്നു. അ​സ്‌​ലം ഫ​റോ​ക്ക്, ഷ​മീ​ർ സാ​സ് എ​ന്നി​വ​രാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. റി​യാ​ദ് അ​പ്പോ​ളോ ഡെ​മോ​റോ ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video album
News Summary - Sarvadhinathan has released a video album
Next Story