Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സാ​ർ​ക്ക്​’...

‘സാ​ർ​ക്ക്​’ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും

text_fields
bookmark_border
sarc
cancel

റി​യാ​ദ്​: സി​യാം​ക​ണ്ടം ഏ​രി​യ റി​ലീ​ഫ് ക​മ്മി​റ്റി (സാ​ർ​ക്ക്) എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​എ പ്ല​സ്, മ​ദ്​​റ​സ ടോ​പ്​ പ്ല​സ്​ വി​ജ​യി​ക​ളെ ആ​ദ​രി​ക്കും. ‘നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളു​മാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ടി​ൽ’ എ​ന്ന പേ​രി​ൽ ഈ ​മാ​സം 16ന് ​സി​യാം​ക​ണ്ടം സ​ല​ഫി മ​ദ്​​റ​സ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. 30 വ​ർ​ഷ​മാ​യി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​യാം​ക​ണ്ടം പ്ര​ദേ​ശ​ത്ത് ന​ട​ത്തി​വ​രു​ന്ന സം​ഘ​ട​ന​യാ​ണ് സാ​ർ​ക്ക്. 1992ൽ ​റി​യാ​ദി​ൽ സി​യാം​ക​ണ്ട​ത്തു​കാ​രാ​യ ഒ​രു കൂ​ട്ടം പ്ര​വാ​സി​ക​ൾ പ്ര​ദേ​ശ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യാ​ണ്​ സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentssarchonoring
News Summary - SARC students will be honored
Next Story