Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ന്തോ​ഷ് ട്രോ​ഫി...

സ​ന്തോ​ഷ് ട്രോ​ഫി സെ​മി ഇ​ന്ന് റി​യാ​ദി​ൽ

text_fields
bookmark_border
santosh trophy
cancel

റി​യാ​ദ്: സ​ന്തോ​ഷ് ട്രോ​ഫി സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ് കി​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 5.30ന് ​പ​ഞ്ചാ​ബും മേ​ഘാ​ല​യ​യും ത​മ്മി​ലാ​ണ് ആ​ദ്യ ക​ളി. രാ​ത്രി ഒ​മ്പ​തി​ന് ക​ർ​ണാ​ട​ക​യും സ​ർ​വി​സ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ വി​ദേ​ശ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santosh trophySemi
News Summary - Santosh Trophy Semi-Riyadh
Next Story