Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മീ​ഉ​ല്ല​ക്ക്...

സ​മീ​ഉ​ല്ല​ക്ക് 'പ്ര​വാ​സി' യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സ​മീ​ഉ​ല്ല​ക്ക് പ്ര​വാ​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ഉ​ല്ല​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്​: ജോ​ലി​യാ​വ​ശ്യാ​ർ​ഥം റി​യാ​ദി​ൽ​നി​ന്ന്​ ദ​മ്മാ​മി​ലേ​ക്ക് സ്ഥ​ലം മാ​റി​പോ​കു​ന്ന പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ഉ​ല്ല​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഖ​ലീ​ൽ പാ​ലോ​ട്, സു​നി​ൽ​കു​മാ​ർ, അം​ജ​ദ് അ​ലി, റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട്, ശി​ഹാ​ബ് കു​ണ്ടൂ​ർ, റി​ഷാ​ദ് എ​ള​മ​രം, അ​ജ്മ​ൽ ഹു​സൈ​ൻ, ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി, അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു മു​ന്നോ​ട്ട് പോ​കു​മെ​ന്നും റി​യാ​ദി​ലെ സൗ​ഹൃ​ദ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ളാ​ണ് അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ സ​മീ​ഉ​ല്ല പ​റ​ഞ്ഞു.

പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഖ​ലീ​ൽ പാ​ലോ​ടി​നെ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി അം​ജ​ദ് അ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellexpatriateSami Ullah
News Summary - Sami Ullah was sent on an 'expatriate' journey
Next Story