Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ലീം​കു​മാ​റി​െൻറ...

സ​ലീം​കു​മാ​റി​െൻറ നി​ര്യാ​ണം തീ​രാ​ന​ഷ്​​ടം

text_fields
bookmark_border
സ​ലീം​കു​മാ​റി​െൻറ നി​ര്യാ​ണം തീ​രാ​ന​ഷ്​​ടം
cancel
camera_alt

ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ലീം​കു​മാ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ ക​ലാ​കാ​ര​നും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വെ​ച്ച ജ​ന​കീ​യ ന​ട​നു​മാ​യ സ​ലീം​കു​മാ​റി​െൻറ വേ​ർ​പാ​ട് ക​ലാ ലോ​ക​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​​ൽ ഒ​രു മി​നി​റ്റ് മൗ​ന​പ്രാ​ർ​ഥ​ന​യോ​ടെ സ​ലീം​കു​മാ​റി​െൻറ ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

നാ​സ​ർ വെ​ളി​യ​ങ്കോ​ട്‌ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യും പൊ​തു​ജീ​വി​ത​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്ത സ​ലീം​കു​മാ​റി​െൻറ സം​ഭാ​വ​ന​ക​ൾ എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഡോ. ​ഷി​ബു തി​രു​വ​ന​ന്ത​പു​രം, ജി​ദ്ദ ക​ലാ​ര​ത്ന നൃ​ത്ത വി​ദ്യാ​ല​യം ചെ​യ​ർ​പേ​ഴ്‌​സ​ൻ ശ്രീ​താ അ​നി​ൽ​കു​മാ​ർ, കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി നാ​ണി മാ​സ്​​റ്റ​ർ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം സി.​എം. അ​ഹ​മ്മ​ദ്, ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ട്ര​ഷ​റ​ർ യാ​സ​ർ നാ​യി​ഫ്, കോ​ഴി​ക്കോ​ട്‌ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കോ​ഴി​ത്തൊ​ടി, പ്രി​ൻ​സാ​ദ് കാ​ലി​ക്ക​റ്റ്, നാ​സ​ർ സൈ​ൻ, ഗ​ഫൂ​ർ വ​ണ്ടൂ​ർ, ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു.​എം. ഹു​സ്സൈ​ൻ മ​ല​പ്പു​റം സ്വാ​ഗ​ത​വും മു​ജീ​ബ്‌ കാ​ളി​കാ​വ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Salim Kumar's death is a loss of hope
Next Story