Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസലിം ചാലിയത്തിന്...

സലിം ചാലിയത്തിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
സലിം ചാലിയത്തിന് യാത്രയയപ്പ് നൽകി
cancel
camera_alt

സ​ലിം ചാ​ലി​യ​ത്തി​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

റിയാദ്: 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപകനും കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ അംഗവുമായ സലിം ചാലിയത്തിന് യാത്രയയപ്പ് നൽകി. കസവ് കലാവേദിയുടെ ഭാരവാഹി കൂടിയായ സലിം ചാലിയത്തിന്, കസവ് സംഘടിപ്പിച്ച സ്നേഹവിരുന്നിൽ വെച്ചാണ് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകിയത്.

ചടങ്ങിൽ അസോസിയേഷെൻറ സ്നേഹോപഹാരം പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി കൈമാറി. ചെയർമാൻ അസ്ലം പാലത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ അൽത്താഫ് കാലിക്കറ്റ്, ഒമർ ഷെരീഫ്, നാസർ പൂനൂർ, മുഹമ്മദലി എകരൂർ, ബഷീർ, ഷൗക്കത്ത്, മനാഫ് മണ്ണൂർ, ആസീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സലിം ചാലിയത്തിെൻറ കലാ-സാമൂഹിക രംഗത്തെ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsFarewellSaudi Arabian News
News Summary - Salim Chaliyam bids farewell
Next Story