Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈപ്രസ്​ പ്രസിഡൻറ്​ സൽമാൻ രാജാവിനെ കണ്ടു

text_fields
bookmark_border
സൈപ്രസ്​ പ്രസിഡൻറ്​ സൽമാൻ രാജാവിനെ കണ്ടു
cancel

റിയാദ്​: ഒൗദ്യോഗിക സന്ദർശനത്തിന്​ സൗദിയിലെത്തിയ സൈപ്രസ്​ പ്രസിഡൻറ്​ നികോസ്​ അനസ്​റ്റാസിയഡസ്​ സൽമാൻ രാജാവിനെ സന്ദർശിച്ചു. റിയാദിലെ അൽയമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്​ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അത്​ ഉൗർജിത​െപ്പടുത്താനുള്ള മാർഗങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്​തു. ഇരുസർക്കാരുകളും തമ്മിലുള്ള ചില ഉടമ്പടികളും അവർ ഒപ്പിട്ടു. ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാറായിരുന്നു ഇതിൽ പ്രധാനം.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saipras prasident meet to Salman king
Next Story