Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈഹാത്ത് ഏരിയ ഒ.ഐ.സി.സി സദ്ഭാവന ദിനം ആചരിച്ചു

text_fields
bookmark_border
സൈഹാത്ത് ഏരിയ ഒ.ഐ.സി.സി സദ്ഭാവന ദിനം ആചരിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി സൈ​ഹാ​ത്ത് ഏ​രി​യാ​ക​മ്മി​റ്റി സ​ദ്ഭാ​വ​നാ ദി​നം ആ​ച​രി​ച്ച​പ്പോ​ൾ

ദമ്മാം: ഭാരതത്തെ ആധുനിക യുഗത്തിലേക്ക് നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് ഒ.ഐ.സി.സി സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനം ആചരിച്ചു. ചടങ്ങിൽ ഏരിയകമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തിെൻറ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.

യോഗത്തിൽ ഏരിയ പ്രസിഡൻറ് രമേഷ് പാലക്കൽ അധ്യക്ഷത വഹിച്ചു. എ.ബി. മേലെവിളയിൽ സ്വാഗതവും ഷെരീഫ് ഇടതുരുത്തി നന്ദിയും പറഞ്ഞു. റീജനൽ ജനറൽ സെക്രട്ടറി ശശി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. അസീസ് കുറ്റിയാടി, റഹീം പടിഞ്ഞാറങ്ങാടി, നൗഷാദ്, റാസിഫ്, ജിനോച്ചൻ, സജ്ജാദ്, രാജീവ്, രാജേഷ്, മുസ്തഫ, സിദ്ദീഖ്, ജയൻ, ജഗദീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saihat Area OICC,
Next Story