Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ഫി​യ അ​ജി​ത്ത്...

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ നാ​ളെ

text_fields
bookmark_border
volley Ball
cancel

ദ​മ്മാം: പ​രേ​ത​യാ​യ സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം സാം​സ്‌​കാ​രി​ക​വേ​ദി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​െൻറ സ്മ​ര​ണ​ക്ക്​ ന​വ​യു​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ അ​ഞ്ചാം പ​തി​പ്പ് വ്യാ​ഴം, വെ​ള്ളി​ (ഫെ​ബ്രു​വ​രി 22, 23) ദി​വ​സ​ങ്ങ​ളി​ൽ​ ദ​മ്മാ​മി​ൽ ന​ട​ക്കും.

ന​വ​യു​ഗംകേ​ന്ദ്ര കാ​യി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ദ​മ്മാം അ​ൽ​സു​ഹൈ​മി ഫ്ലൈ​ഡ് ലൈ​റ്റ് (കാ​സ്ക്) ഗ്രൗ​ണ്ടി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ലെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച​യും സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്​​ച​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyball
News Summary - Safia Ajith Memorial Volleyball tomorrow
Next Story