Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സേ​ഫ് വേ ​നൈ​റ്റ്’...

‘സേ​ഫ് വേ ​നൈ​റ്റ്’ ഫെ​ബ്രു. 29ന്, ​പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘സേ​ഫ് വേ ​നൈ​റ്റ്’ പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ ശി​ഹാ​ബ് കൊ​ട്ടു​കാ​ടും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി​യും ചേ​ർ​ന്ന്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

‘സേ​ഫ് വേ ​നൈ​റ്റ്’ പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ ശി​ഹാ​ബ് കൊ​ട്ടു​കാ​ടും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി​യും ചേ​ർ​ന്ന്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്: റി​യാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ​യാ​യ സേ​ഫ് വേ ​സാ​ന്ത്വ​നം എ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘സേ​ഫ് വേ ​നൈ​റ്റ്’ സം​ഗീ​ത പ​രി​പാ​ടി ഈ ​മാ​സം 29ന്​ ​ന​ട​ക്കും. പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ സേ​ഫ് വേ ​ചെ​യ​ർ​മാ​ൻ ബ​ഷീ​ർ കു​ട്ടം​ബൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ടും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി​യും ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷി​ബു ഉ​സ്മാ​ൻ, അ​വ​താ​ര​ക​ൻ സ​ജി​ൻ നി​ഷാ​ൻ, സേ​ഫ് വേ ​സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് ബാ​ലു​ശ്ശേ​രി, പോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സാ​ജിം ത​ല​ശ്ശേ​രി, മു​ഹ​മ്മ​ദ് അ​ലി എ​ഗ​രൂ​ർ, ക​ബീ​ർ കാ​യം​കു​ളം, സു​ൽ​ഫി നി​ല​മ്പൂ​ർ, റ​ഫീ​ഖ് ന​ടു​വ​ണ്ണൂ​ർ, മു​ജീ​ബ് വ​യ​നാ​ട്, ശം​സു​ദ്ധീ​ൻ കാ​യം​കു​ളം, ജൈ​സ​ൽ ന​ന്മ​ണ്ട, ആ​ബി​ദ് മു​സാ​ഹ്​​മി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 29ന്​ ​റി​യാ​ദ്​ ശൈ​ഖ്​ ജാ​ബി​ർ റോ​ഡി​ലു​ള്ള നൗ​ര​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. പ്ര​മു​ഖ ഗാ​യ​ക​ൻ ക​ണ്ണൂ​ർ ശ​രീ​ഫ്, ഫാ​സി​ല ബാ​നു അ​ട​ക്ക​മു​ള്ള ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത വി​രു​ന്നാ​ണ് ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsPoster Published'Safe Way Night'
News Summary - 'Safe Way Night' On Feb.29th, the poster was published
Next Story