Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ന്ന​ത വിജയം നേടിയ...

ഉ​ന്ന​ത വിജയം നേടിയ വിദ്യാർഥികൾക്ക് ‘സാ​ർ​ക്ക്’ സ്നേ​ഹാ​ദ​ര​വ്

text_fields
bookmark_border
honored-toppers
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ സി​യാം​ക​ണ്ടം

ഏ​രി​യ റി​ലീ​ഫ് ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്​: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ്, മ​ദ്​​റ​സ ടോ​പ്​ പ്ല​സ്​ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സി​യാം​ക​ണ്ടം ഏ​രി​യ റി​ലീ​ഫ് ക​മ്മി​റ്റി (സാ​ർ​ക്ക്) ആ​ദ​രി​ച്ചു. ‘നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളു​മാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ടി​ൽ’ എ​ന്ന പേ​രി​ൽ സി​യാം​ക​ണ്ടം സ​ല​ഫി മ​ദ്​​റ​സ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ദേ​ശ​ത്തെ 33 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. പ​രി​പാ​ടി​യി​ൽ ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. അ​ബ്​​ദു​ല്ല​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കെ.​പി. അ​ബ്​​ദു​സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ളി​ക്ക​ൽ എ.​എം.​എം.​എ​ച്ച്.​എ​സ്​ പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ജ, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ജ​യ​ൻ, മു​ൻ​ എ.​ഡി.​എം പി. ​കോ​യ​ക്കു​ട്ടി, മ​ല​പ്പു​റം ഇ​സ്​​ലാ​ഹി​യ ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ പാ​ലോ​ത്ത്, സാ​ർ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബ​ഷീ​ർ പു​ളി​യ​ന്ത​ട​ൻ, സ​ബ് ക​മ്മി​റ്റി അം​ഗം മ​ൻ​സൂ​ർ ഇ​രു​മ്പു​ഴി, പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. അ​ബ്​​ദു​ൽ റ​ഷീ​ദ്, നി​സാ​ർ പു​ളി​യ​ന്ത​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. സ​ഹ​ദ് ഇ​രു​മ്പു​ഴി ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. സ​ബ് ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​ൽ ഖ​യ്യൂം ഇ​രു​മ്പു​ഴി സ്വാ​ഗ​ത​വും അ​നീ​സ് പു​ളി​യ​ന്ത​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SAARChonoredtoppers
News Summary - SAARC honored students who achieved high marks
Next Story