Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ണ്ണി​ങ്​ സ്​​റ്റാ​ർ...

റ​ണ്ണി​ങ്​ സ്​​റ്റാ​ർ ഉ​നൈ​സ 22ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Ishal at the Running Star Unaisa annual event When Buraidas relief funds were distributed
cancel
camera_alt

റ​ണ്ണി​ങ്​ സ്​​റ്റാ​ർ ഉ​നൈ​സ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ ഇ​ശ​ൽ

ബു​റൈ​ദ​യു​ടെ സ​ഹാ​യ ഫ​ണ്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

ബു​റൈ​ദ: ഉ​നൈ​സ റ​ണ്ണി​ങ്​ സ്​​റ്റാ​ർ ഫു​ട്‌​ബാ​ൾ ക്ല​ബ് 22ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ശ​ൽ ബു​റൈ​ദ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള ആ​സ്വ​ദി​ക്കാ​ൻ പ്ര​വാ​സി കു​ടും​ബ​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റ​ണ്ണി​ങ്​ സ്​​റ്റാ​റും ഇ​ശ​ൽ ബു​റൈ​ദ​യും കു​ടും​ബ​സ​ഹാ​യ ഫ​ണ്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജ​ലീ​ൽ ഉ​നൈ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ലാ​ൽ, ഡോ. ​ലൈ​ജു, അ​ബ്​​ദു കീ​ച്ചേ​രി (ഇ​ശ​ൽ ബു​റൈ​ദ), സു​ഹൈ​ൽ ത​ങ്ങ​ൾ (ഖി​ഫ), ബാ​ബു കി​ളി​മാ​നൂ​ർ (പ്ര​വാ​സി സം​ഘം), ജ​ലീ​ൽ മ​ങ്ക​ട (കെ.​എം.​സി.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UnaisaSaudi Arabia22nd anniversaryRunning Star
News Summary - Running Star Unaisa celebrated her 22nd anniversary
Next Story