Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക സ്കൗട്ട് ജാംബൂരി:...

ലോക സ്കൗട്ട് ജാംബൂരി: അൽ ഖൊസാമ സ്​കൂളിന്​ അഭിമാനമായി റൂഫസ് റോജേഷ്

text_fields
bookmark_border
ലോക സ്കൗട്ട് ജാംബൂരി: അൽ ഖൊസാമ സ്​കൂളിന്​ അഭിമാനമായി റൂഫസ് റോജേഷ്
cancel
camera_alt??????? ????????

ദ​മ്മാം: സൗ​ത്ത് അ​മേ​രി​ക്ക​യി​ലെ വെ​സ്​​റ്റ്​ വി​ർ​ജീ​നി​യ​യി​ൽ ന​ട​ന്ന 24ാമ​ത്​ ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി ​യി​ൽ പ​ങ്കെ​ടു​ത്ത ദ​മ്മാം അ​ൽ ഖൊ​സാ​മ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന്​ അ​ഭി​മാ​ന നേ​ട്ടം. സ്​​കൂ​ളി​ലെ റൂ​ഫ​സ ് റോ​ജേ​ഷ് ആ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ത​ല നോ​വ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​ർ​ഹ​നാ​യ​ത്.ജാം​ബൂ​രി​യു​ടെ ഭാ​ഗ​മാ ​യു​ള്ള വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് നോ​വ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഏ​ഷ്യാ പ​സ​ഫി​ക് റീ​ജ​നി​ൽ നി​ന്ന്​ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് നോ​വ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ​ത്.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ജാം​ബൂ​രി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജൂ​ലൈ 22 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ര​ണ്ടു​വ​രെ ന​ട​ന്ന ജാം​ബൂ​രി​യി​ൽ 150ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 45,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. വെ​സ്​​റ്റ്​ വി​ർ​ജീ​നി​യ​യി​ലെ 14,000 ഏ​ക്ക​ർ സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​നോ​ഹ​ര​മാ​യ പ​രി​ശീ​ല​ന സ്ഥ​ല​ത്താ​ണ് ജാം​ബൂ​രി ക്യാ​മ്പ് ന​ട​ന്ന​തെ​ന്ന്​​ റൂ​ഫ​സ് റോ​ജേ​ഷ് പ​റ​ഞ്ഞു.

ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ്​ ഗൈ​ഡ്സ് സൗ​ദി അ​റേ​ബ്യ അ​സോ​സി​യേ​ഷ​നു കീ​ഴി​ൽ ആ​ണ് ക്രി​സ്​​റ്റ​ൽ നി​വ്യ ബോ​ബി, ഹി​ബ ഇം​റാ​ൻ, സൈ​നാ അ​ഷ്ഫാ​ഖ്, അ​മൃ​ത ജോ​സ​ഫ്, അ​ന്ന എ​ലി​ൻ തോ​മ​സ്, സ​ന്ദീ​പ് ശ്രീ​നി​വാ​സ​ൻ, അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്, സാ​ഹി​ൽ അ​ന​സ്, ഇ​സ്മ​യി​ൽ ഇ​ർ​ഷാ​ദ്, അ​ബ്​​ദു​ൽ സ​മ​ദ്, റൂ​ഫ​സ് റോ​ജേ​ഷ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ അ​ധ്യാ​പ​ക​നും ഭാ​ര​ത് സ്കൗ​ട്ട്സ്​ ആ​ൻ​ഡ് ഗൈ​ഡ് സൗ​ദി സെ​ക്ര​ട്ട​റി​യു​മാ​യ ബി​നോ മാ​ത്യു​വി​നോ​ടൊ​പ്പം അ​ൽ ഖൊ​സാ​മ സ്കൂ​ളി​ൽ നി​ന്നും ജാം​ബൂ​രി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

നോ​വ്സ് ചാ​മ്പു​ൻ​ഷി​പ് നേ​ടി​യ റൂ​ഫ​സ് റോ​ജേ​ഷി​നെ ബെ​സ്​​റ്റ്​ ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ എ.​എം അ​ഷ്റ​ഫ്, ഗ്രൂ​പ് മാ​നേ​ജ​ർ എ​സ്.​എം നൗ​ഷാ​ദ്, ഡെ​പ്യൂ​ട്ടി ഗ്രൂ​പ് മാ​നേ​ജ​ർ റാ​സി ശൈ​ഖ്​ പ​രീ​ത്, അ​ൽ ഖൊ​സാ​മ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ കെ.​എം. അ​ബ്​​ദു​ൽ അ​സീ​സ്, ഹെ​ഡ്മാ​സ്​​റ്റ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRufus Rojesh
News Summary - Rufus Rojesh-saudi-gulf news
Next Story