Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാജിമാരുടെ ആദ്യ...

ഹാജിമാരുടെ ആദ്യ സംഘത്തിന് ആർ.എസ്.സി വളന്റിയർ സംഘം സ്വീകരണം നൽകി

text_fields
bookmark_border
RSC volunteers
cancel
camera_alt

ഹാ​ജി​മാ​രു​ടെ ആ​ദ്യ​സം​ഘ​ത്തി​ന് ആ​ർ.​എ​സ്.​സി വ​ള​ന്റി​യ​ർ സം​ഘം മ​ദീ​ന​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

മ​ദീ​ന: ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ ആ​ദ്യ ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ദീ​ന ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ആ​ർ.​എ​സ്.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ സ്വീ​ക​ര​ണം ന​ൽ​കി.

ആ​ർ.​എ​സ്. സി ​ഹ​ജ്ജ് വ​ള​ന്റി​യ​ർ കോ​ർ ടീം ​മ​ദീ​ന​യി​ലെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് മ​ധു​ര​വും സ​മ്മാ​ന​വും ന​ൽ​കി. മ​ദീ​ന​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ന് ഉ​സ്മാ​ൻ മ​റ്റ​ത്തൂ​ർ, മ​ൻ​സൂ​ർ ചു​ണ്ട​മ്പ​റ്റ, മു​ഹ്‌​യു​ദ്ദീ​ൻ സ​ഖാ​ഫി, സ​ദ​ഖ​ത്തു​ല്ല, നൗ​ഷാ​ദ്, അ​ബ്ദു​ൽ ബാ​രി, ജു​ബൈ​ർ, അ​ബ്ബാ​സ്, നി​ഷാ​ദ്, മു​സ്ത​ഫ ഹാ​ജി, അ​ബൂ​ബ​ക്ക​ർ ഹാ​ജി, സ​ൽ​മാ​ൻ, ഹാ​രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsRSC volunteers
News Summary - RSC volunteers welcomed the first group of pilgrims
Next Story