റോയൽ എഫ്.സിക്ക് പുതിയ കമ്മിറ്റി
text_fieldsനാഫി കുപ്പനത്ത് (പ്രസി.),അബ്ദുൽ റഊഫ് കരുമാര (ജന. സെക്ര.),സി.ടി ഇബ്രാഹിം (ട്രഷ.)
ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ റോയൽ എഫ്.സിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ജിദ്ദ ഹരാസാത്ത് വില്ലയിൽ നടന്ന വാർഷിക ജനറൽ ബോഡിയാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. റോയൽ എഫ്സി ക്ലബ്ബ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.പുതിയ ഭാരവാഹികൾ: നാഫി കുപ്പനത്ത് (പ്രസിഡൻറ്), അബ്ദുൽ റഊഫ് കരുമാര (ജനറൽ സെക്രട്ടറി), സി.ടി. ഇബ്രാഹിം (ട്രഷ), മൻസൂർ ചെമ്പൻ (വൈസ് പ്രസി.), അബ്ദുസലാം പറമ്പിൽ, ടി.പി. അർഷാദ് (ജോ. സെക്ര.), മുഹമ്മദ് ഷറഫാത് (അസി. ട്രഷ), അബ്ദുൽ മുഹൈമിൻ, ഹാഷിം, അനീഷ് (ഉപദേശകസമിതി), റഷാദ് കരുമാര, ശംസുദ്ധീൻ നെച്ചികാട്ടിൽ, മഹ്മൂദ്, നസീൽ കല്ലിങ്ങൽ, നവാസ്, റെനീഷ്, റഥാ, ശിഹാബുദ്ധീൻ പടിക്കത്തോടിക, ബായിസ് പാറയിൽ, ശിഹാബ് ചുണ്ടക്കാടൻ, ഡാനിഷ്, ബാദുഷ, ഹാഷിം മുസ്തഫ (എക്സിക്യൂട്ടീവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

