റോയ് മാത്യുവിനും കുടുംബത്തിനും പാലാ പ്രവാസി ഗ്രൂപ് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന റോയ് മാത്യുവിനും കുടുംബത്തിനും റിയാദിലെ പാലാ പ്രവാസി ഗ്രൂപ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകൻ പാലാ സ്വദേശി റോയ് മാത്യുവിനും കുടുംബത്തിനും പാലാ പ്രവാസി ഗ്രൂപ് (പെഗ്) യാത്രയയപ്പ് നൽകി. ചടങ്ങിൽ ചെയർമാൻ ഡേവിഡ് ലുക്ക് മൊമെേൻറാ സമ്മാനിച്ചു. പ്രസിഡൻറ് ജെറി ജോസഫ്, സെക്രട്ടറി രാജേന്ദ്രൻ പാലാ, ട്രഷറർ ജോസ് അന്ത്യാളം, ബോണി ജോയ്, സാബു പാലക്കീൽ, ബാബു നായർ, ലിൻസി തുടങ്ങിയവർ സംസാരിച്ചു.സിൽവി റോയ് മാത്യു, ബിനോയ്, ബിസ്മി, ഡയാന, കുര്യാച്ചൻ, നൗഷാദ്, അനിൽ എന്നിവരും സംബന്ധിച്ചു. ബിസ്മി ബിനോയ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

