Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകവർച്ചയും...

കവർച്ചയും കൊലപാതകവും;​ അഞ്ച്​ യമനികൾക്ക്​ സൗദിയിൽ വധശിക്ഷ

text_fields
bookmark_border
saudi-executed
cancel

റി​യാ​ദ്​: ക​വ​ര്‍ച്ച​യും കൊ​ല​പാ​ത​ക​വും ന​ട​ത്തി​യ അ​ഞ്ചു യ​മ​നി​ക​ളെ സൗ​ദി​യി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി. തെ​ക്ക​ന പ്ര​വി​ശ്യ​യാ​യ അ​സീ​റി​ൽ ബു​ധ​നാ​ഴ്​​ച​യാ​ണ്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ അ​ഹ്മ​ദ് ഹു​സൈ​ന്‍ അ​ല്‍അ​റാ​ദി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ക​വ​ര്‍ച്ച​യും കൊ​ള്ള​യും ന​ട​ത്താ​ൻ സം​ഘം രൂ​പ​വ​ത്ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ഹു​സൈ​ന്‍ സാ​ലിം ഫി​തൈ​നി, ഇ​ബ്രാ​ഹിം യ​ഹ്‌​യ അ​ലി, അ​ബ്ദു​ല്ല അ​ലി ദ​ര്‍വേ​ശ്, അ​ബ്ദു​ല്ല ഹ​സ​ന്‍ മ​ജാ​രി, ഹ​മൂ​ദ് മ​സ്ഊ​ദ് ശൗ​ഇ എ​ന്നി​വ​രെ​യാ​ണ് വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenmurderSaudi Arabia
News Summary - Robbery and murder; Saudi Arabia executes 5 Yemenis
Next Story