വഴിക്കടവ് പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ്
text_fieldsടി.വി.എസ് സലാമിന് റിവ പ്രസിഡന്റ് സൈനുൽ ആബിദ് ഉപഹാരം നൽകുന്നു
റിയാദ്: വഴിക്കടവ് പ്രവാസി കൂട്ടായ്മ (റിവ) ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ ടി.വി.എസ്. സലാമിനെ ആദരിച്ചു. ദർശന ടി.വി ഡയറക്ടർ അബ്ദുൽ ജബ്ബാർ, ഉമർ അമാനത്ത് എന്നിവർ സംസാരിച്ചു.
സലാഹുദ്ദീൻ, ശ്രീജിത്ത്, ഫൈസൽ മാളിയേക്കൽ, അൻസാർ ചരലൻ, ചെറിയാപ്പു കടൂരാൻ, സത്താർ തമ്പാലക്കോടൻ, വാപ്പു പുതിയറ, നിസാബ് മുണ്ട, ജോൺസൻ മണിമൂളി എന്നിവർ നേതൃത്വം നൽകി.
റിവ ജനറൽ സെക്രട്ടറി ഹനീഫ പൂവത്തിപൊയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ റഷീദ് തമ്പലക്കോടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

