Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോ​ഡ​പ​ക​ട​ത്തി​ൽ...

റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ര​ണം; ര​ണ്ടു പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ര​ണം; ര​ണ്ടു പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt????? ????????? ?????????? ???????????? ????????????????????????? ????????
അ​ൽ​ബാ​ഹ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ ്​​തു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷം ഖ​ൽ​വ റോ​ഡി​ലെ ശ​ആ​റി​ലാ​ണ്​ ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട്​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സു​ക​ൾ സ്​​ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്​​താ​വ്​ ഇ​മാ​ദ്​ സ​ഹ്​​റാ​നി പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്ത്​ ര​ണ്ടു​പേ​ർ പ​രി​ക്കേ​റ്റ്​ കി​ട​ക്കു​ന്ന​താ​യി ക​ണ്ട്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​രി​ച്ചെ​ന്ന്​ മ​ന​സ്സി​ലാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​ക്ക്​ പ​റ്റി​യ​വ​രെ ദൃ​ക്​​സാ​ക്ഷി​ക​ൾ നേ​ര​േ​ത്ത​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsroad accidents
News Summary - road accidents-saudi-gulf news
Next Story